ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ കാര്‍ബണ്‍, ക്യാഷ്ബാക്ക് ഓഫറുമായി പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ‘ടൈറ്റാനിയം ജംബോ 2’ പുറത്തിറക്കുന്നു.

ടൈറ്റാനിയം ജംബോ 2 എന്നപേരില്‍ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണുമായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ കാര്‍ബണ്‍. എയര്‍ടെലിന്‍റെ  2,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറോടുകൂടിയാണ് പുതിയ ഫോണ്‍ എത്തുന്നത്. ആമസോണ്‍ വഴി 5,999 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാവും. 5,000 രൂപയുടെ ഡൗണ്‍ പെയ്മെന്റ് ഉപഭോക്താക്കള്‍ നടത്തേണ്ടതായിട്ടുണ്ട്. 18 മാസത്തിനുള്ളില്‍ 3,500 രൂപയുടെ റീചാര്‍ജ് ചെയ്താലേ ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാക്കുന്നതിന്. തുടര്‍ന്ന് ആദ്യത്തെ റീഫണ്ട് 500 രൂപ ഉപഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. രണ്ടാമത്തെ റീഫണ്ടായ 1,500 രൂപ 18 മാസത്തിനുശേഷം ലഭിക്കും. ഇങ്ങനെയാണ് 2,000 രൂപയുടെ ക്യാഷ്ബാക്ക്…

Read More
Click Here to Follow Us