പോലീസ് കസ്റ്റഡി മർദനത്തിൽ യുവാവിന്റെ കൈ നഷ്‌ടപ്പെട്ടു

ബെംഗളൂരു: സംസ്ഥാനത്തിലെ വർത്തൂർ പോലീസ് സ്‌റ്റേഷനിൽ അനധികൃത തടങ്കലിനിടെ പോലീസിന്റെ ക്രൂരതയെ തുടർന്ന് തന്റെ വലതു കൈ നഷ്ടപ്പെട്ടുവെന്ന് 22 കാരനായ യുവാവ് ആരോപിച്ചു. കിഴക്കൻ ബെംഗളൂരുവിലെ വർത്തൂർ സ്വദേശിയായ സൽമാൻ, കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്‌ടപ്പെടുന്നതിന് മുമ്പ് കോഴിക്കടയിൽ ജോലി ചെയ്തിരുന്നു. ഈ വർഷം ഒക്‌ടോബർ അവസാനത്തിൽ കാർ ബാറ്ററി മോഷ്ടിച്ചതിന്റെ പേരിലാണ് സൽമാനെ പോലീസ് പിടികൂടിയത്. വൈകുന്നേരത്തോടെ ഇയാളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ പോലീസ് സാധാരണ വസ്ത്രത്തിലായിരുന്നുവെന്നും കൂടാതെ ഇവർ കേരള സംസ്ഥാന രജിസ്ട്രേഷൻ നമ്പറുള്ള സ്വകാര്യ വാഹനത്തിലാണ് വന്നതെന്നും സൽമാൻ പറഞ്ഞു. വർത്തൂർ…

Read More