കോവിഡ് അവബോധ പ്രീ കോൾ സന്ദേശം നിർത്തുന്നു

ന്യൂഡൽഹി : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ 2 വർഷത്തോളം നമ്മുടെ ഫോണിന്റെ ഒരു ഭാഗമായിരുന്നു കൊറോണ വൈറസ് സംബന്ധിച്ച സന്ദേശം. കോവിഡ് കാലത്ത് പൊതുജനങ്ങളിൽ അവബോധം കൊണ്ടുവരാനായി സർക്കാർ തന്നെ കൊണ്ട് വന്ന പ്രീ കോൾ സന്ദേശം ആയിരുന്നു അത്. എന്നാൽ കോവിഡ് മഹാമാരി ഒഴിഞ്ഞു പോകുന്ന ഈ സാഹചര്യത്തിൽ ഈ പ്രീ കോൾ സന്ദേശം ഒഴിവാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. കോവിഡിന്റെ തുടക്കത്തിൽ ഇത് എല്ലാവർക്കും ഒരു കൗതുകം ആയി തോന്നിയെങ്കിലും പിന്നീട് അത് ഒരു അരോചക സന്ദേശമായി മാറുകയായിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ…

Read More
Click Here to Follow Us