ബെംഗളൂരു: കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി രജതജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി(കെഎസ്എൽഎസ്എ) നടത്തുന്ന മെഗാ ലോക് അദാലത്ത്, ശനിയാഴ്ച രാജ്യത്ത് ഇത് വരെ ഒരു ദിവസം തീർപ്പാക്കിയ കേസുകളിൽ ഏറ്റവും കൂടുതൽ കേസുകൾ തീർപ്പാക്കി. കെഎസ്എൽഎസ്എ എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് അരവിന്ദ് കുമാർ ചൊവ്വാഴ്ച പുറത്തുവിട്ട ഡാറ്റപ്രകാരം, 907.65 കോടി രൂപ നഷ്ടപരിഹാരം അടച്ച് 3.88 ലക്ഷം കേസുകൾ തീർപ്പാക്കി. 25.75 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു. മുമ്പ് നടന്ന മെഗാ ലോക് അദാലത്തുകളിൽ, 2020 സെപ്റ്റംബറിൽ 1,15,938 കേസുകൾ തീർപ്പാക്കുന്നതിൽ നിന്ന് 357.71 കോടി രൂപയും 2020 ഡിസംബറിൽ…
Read More