ഒരു സംസ്ഥാന പാഠപുസ്തകത്തിലും മലയാള നടൻ കുഞ്ചാക്കോ ബോബനെ പോസ്റ്റ്‌മാനായി കാണിച്ചിട്ടില്ല; സർക്കാർ

ബെംഗളൂരു : കർണാടക സ്‌കൂളിലെ പാഠപുസ്തകങ്ങളിലൊന്നിൽ മലയാള നടൻ കുഞ്ചാക്കോ ബോബനെ പോസ്റ്റ്‌മാനായി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, കർണാടക ടെക്‌സ്‌റ്റ് ബുക്ക് സൊസൈറ്റി (കെടിബിഎസ്) വിശദീകരണവുമായി രംഗത്തെത്തി. മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് ഞങ്ങൾ പ്രസിദ്ധീകരിച്ച എല്ലാ പാഠപുസ്തകങ്ങളും പരിശോധിച്ചുവെന്നും ഞങ്ങൾ പ്രസിദ്ധീകരിച്ച ഒരു പാഠപുസ്തകത്തിലും മലയാള നടന്റെ ചിത്രമില്ലെന്നും കെടിബിഎസ് പ്രസ്താവനയിൽ പറഞ്ഞു. താൻ കർണാടകയിൽ ഒരു സർക്കാർ ജോലി കണ്ടെത്തി എന്ന തമാശ കലർന്ന അടിക്കുറിപ്പോടെയാണ് ബോബൻ പാഠപുസ്തകത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. തുടർന്ന് വിഷയം വിവാദമാകുകയും രാഷ്ട്രീയ…

Read More
Click Here to Follow Us