എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി കൊണ്ട് ഹരീഷ് കുമാർ യാത്രായായി, ആദരാജ്ഞലികൾ

ബെംഗളൂരു : വാഹനാപകടത്തിൽ സാരമായി പരിക്ക് പറ്റിയ കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരിലേക്ക് പുറപ്പെട്ട കേരള ആർടിസി സ്‌കാനിയ ബസ് ഒരാഴ്ചയ്ക്ക് മുൻപ് ആണ് അപകടത്തിൽ പെട്ടത്. നിർത്തി ഇട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. തമിഴ്നാട് കൃഷ്ണഗിരിക്കടുത്ത് വെച്ചുണ്ടായ അപകടത്തിൽ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി ബസ് ഡ്രൈവർ ഹരീഷ് കുമാർ (39 ) യാത്രയായി. അപകടത്തിൽ സാരമായി പരിക്കേറ്റ ഹരീഷ് കുമാർ ബെംഗളൂരു ബൊമ്മസാന്ദ്ര സ്പർശ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു എന്നാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു, അവിടെ ചികിത്സയിൽ…

Read More
Click Here to Follow Us