എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി കൊണ്ട് ഹരീഷ് കുമാർ യാത്രായായി, ആദരാജ്ഞലികൾ

ബെംഗളൂരു : വാഹനാപകടത്തിൽ സാരമായി പരിക്ക് പറ്റിയ കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരിലേക്ക് പുറപ്പെട്ട കേരള ആർടിസി സ്‌കാനിയ ബസ് ഒരാഴ്ചയ്ക്ക് മുൻപ് ആണ് അപകടത്തിൽ പെട്ടത്.

നിർത്തി ഇട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. തമിഴ്നാട് കൃഷ്ണഗിരിക്കടുത്ത് വെച്ചുണ്ടായ അപകടത്തിൽ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി ബസ് ഡ്രൈവർ ഹരീഷ് കുമാർ (39 ) യാത്രയായി.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

അപകടത്തിൽ സാരമായി പരിക്കേറ്റ ഹരീഷ് കുമാർ ബെംഗളൂരു ബൊമ്മസാന്ദ്ര സ്പർശ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു എന്നാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു,

അവിടെ ചികിത്സയിൽ വഴിയവെ ആണ് മരണത്തിന് കീഴടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts