മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു; കേസെടുത്ത് പോലീസ്

ബെംഗളൂരു : മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകർത്തി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്‌ത്‌ സിറ്റി പൊലീസ്. സമൂഹ മാധ്യമമായ എക്‌സിലെ ഒരു ഉപഭോകതാവാണ്‌ ബാംഗ്ലൂര്‍ മെട്രോ ക്ലിക്ക്‌സ് (@മെട്രോ ചിക്ക്‌സ്) എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഇത്തരം രീതിയിൽ ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്ന കാര്യം ബെംഗളൂരു പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഡിസിപി ലോകേഷ് ബി. ജഗലസര്‍ വ്യക്തമാക്കി. ‘സുന്ദരികളായ പെണ്‍കുട്ടികളെ നമ്മ മെട്രോയില്‍ കണ്ടെത്തുന്നു’ എന്നിങ്ങനെയുള്ള അടിക്കുറിപ്പുകളോടെയാണ് വീഡിയോകള്‍ ഷെയർ…

Read More
Click Here to Follow Us