ഐഡിയൽ ഐസ്ക്രീം സ്ഥാപകൻ പ്രഭാകർ കാമത്ത് അന്തരിച്ചു

മംഗളൂരു : ഐഡിയൽ ഐസ്‌ക്രീം ബ്രാൻഡിന്റെ സ്ഥാപകനും മംഗളൂരുവിലെ പ്രശസ്തമായ പബ്ബാസിന്റെ ഐസ്‌ക്രീം പാർലർ ഉടമയുമായ പ്രഭാകർ കാമത്ത് ശനിയാഴ്ച രാവിലെ മംഗളൂരുവിൽ അന്തരിച്ചു. ഒക്‌ടോബർ 28 ന് മംഗളൂരുവിലെ ബെജായിൽ ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഇടിച്ച് തലയ്ക്ക് പരിക്കേറ്റിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.      

Read More