ഗോവധ നിരോധനം ; ജീവിക്കാൻ വകയില്ലാതെ കന്നുകാലി കർഷകർ 

ബെംഗളൂരു: ബിജെപി സർക്കാർ നടപ്പാക്കിയ ഗോവധ നിരോധനം മൂലം ജീവിക്കാൻ വകയില്ലാതെ നട്ടം തിരിയുകയാണ് കർണാടകയിലെ കന്നുകാലി കർഷകർ. ‘ഞങ്ങളുടെ പശുക്കളെ ആരും വാങ്ങുന്നില്ല, ഒരു നേരം ഭക്ഷണം കഴിക്കാതെ ഞങ്ങൾ ഇവിടെ ഇരിക്കുന്നു, എന്റെ ഭാര്യയുടെ ആരോഗ്യം മോശമാണ്, ആശുപത്രിയിൽ പോകാൻ പോലും പണമില്ലാത്ത അവസ്ഥയാണ് ഞങ്ങളെ ആരാണ് പരിപാലിക്കുന്നത്?’. ദേവനഹള്ളിയിൽ കന്നുകാലി കർഷകൻ രാമലിംഗം പറയുന്നു .ഗോവധ നീരോധനത്തെ തുടർന്ന് കർണ്ണാടകയിൽ നിന്നും കച്ചവടക്കാർ കാലികളെ വാങ്ങാതായതോടെയാണ് കർഷകർ പ്രതിസന്ധിയിലായതെന്ന് അദ്ദേഹം പറഞ്ഞു. കറവ വറ്റിയ പശുക്കളെ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്…

Read More