ബെംഗളൂരുവിൽ പെൺകുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ

ബെംഗളൂരു : നഗരം ആസ്ഥാനമായുള്ള എസ്ആർഎൻജി സമ്പത്തപ്പ ചാരിറ്റീസ് ബെംഗളൂരുവിലെ അവരുടെ സൗജന്യ ഗേൾസ് ഹോസ്റ്റലിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗിരിനഗർ II സ്റ്റേജിലാണ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ വിവിധ കോളേജുകളിൽ ഡിപ്ലോമ, ബിരുദ അല്ലെങ്കിൽ ബിരുദാനന്തര കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന, 55% ത്തിൽ കൂടുതൽ മാർക്ക് നേടിയ പെൺകുട്ടികളിൽ നിന്ന്  അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകൾ നവംബർ 23 മുതൽ ഡിസംബർ 15 വരെ അവധി ദിവസങ്ങൾ ഒഴികെ രാവിലെ 10.30 മുതൽ വൈകിട്ട് 5.00 വരെ നൽകും. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട…

Read More