ഇനി ബ്രേക്ക്‌ അപ്പിനും കസ്റ്റമൈസ് കേക്ക് റെഡി!!!

മൊത്തത്തിൽ ഒരു പ്രണയ മണമാണ് ഫെബ്രുവരി മാസത്തിന്. ഇതിനിടെ പ്രണയം വേണ്ട എന്ന് വെക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്ത കുക്കീസ് പുറത്തിറക്കിയിരിക്കുകയാണ് ഇന്‍സോമിയ കുക്കീസ് എന്ന കമ്പനി. കമ്പനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറൽ ആകുന്നത്. കസ്റ്റംസ് ചെയ്ത ബ്രേക്ക് അപ്പ് മെസേജുകള്‍ അടങ്ങിയ കുക്കീസ് ബോക്‌സുകളാണ് കമ്പനി പുതിയതായി അവതരിപ്പിക്കുന്നത്. ഇറ്റ്‌സ് നോട്ട് മീ, ഇറ്റ്‌സ് യൂ, യൂ ആര്‍ സ്വീറ്റ് ബട്ട് നോട്ട് മൈ ടേസ്റ്റ്, വീ ആർ ഡണ്‍ ഹാവ് എ നൈസ് ലൈഫ്..…

Read More