കബ്ബൺ പാർക്ക് അക്വേറിയം ഉടൻ ആധുനിക സാങ്കേതിക വിദ്യയിലേക്ക്

ബെംഗളൂരു: 1983-ൽ ഉദ്ഘാടനം ചെയ്തതിന് ശേഷം ആദ്യമായി കബ്ബൺ പാർക്കിലെ സർക്കാർ അക്വേറിയം ഈ വർഷം അവസാനത്തോടെ സമ്പൂർണമായ നവീകരണത്തിന് വിധേയമാകുകയാണ്. ആധുനിക സാങ്കേതിക വിദ്യയും സംവിധാനങ്ങളും ഉൾപ്പെടുത്തി നവീകരണത്തിനായി പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ ഫിഷറീസ് വകുപ്പാണ് നവീകരണ പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. കബ്ബൺ പാർക്കിലെ മൊത്തം സന്ദർശകരിൽ 26% എത്തിയിട്ടില്ലാത്ത അക്വേറിയത്തിലെക്ക് സന്ദർശകരുടെ എത്തിപെടൽ മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കുമെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കബ്ബൺ പാർക്കിൽ പ്രതിദിനം 1,500 സന്ദർശകർ ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, 400 പേർ മാത്രമേ അക്വേറിയം സന്ദർശിക്കൂനുള്ളു…

Read More
Click Here to Follow Us