ഔട്ടെര്‍ റിംഗ് റോഡില്‍ ഉള്ള കമ്പനികളുടെ “പൊതുഗതാഗത” സംവിധാനം വരുന്നു;മെമ്പര്‍മാരായ 40 കമ്പനികളില്‍ ഏതിന്റെ ബസിലും നിങ്ങള്ക്ക് കയറാം;മൊബൈല്‍ അപ്പുമായും ബന്ധിപ്പിച്ചേക്കും.

ബെന്ഗളൂരു : പുതിയ ചിന്തകള്‍ക്കും കൂട്ടായ പ്രവര്‍ത്തങ്ങള്‍ക്കും എന്നും വിളനിലമാണ് ബെന്ഗളൂരു,എത്രയോ സ്റ്റാര്‍ട്ട്‌ അപ് കള്‍ ഇന്‍ഫോസിസ്,വിപ്രോ പോലുള്ള കമ്പനികള്‍.പക്ഷെ നഗരം വളര്‍ന്നപ്പോള്‍ ഇപ്പോളുള്ള ഗതാഗത സംവിധാനം തികയാതെ വന്നു.മെട്രോ പോലുള്ള സംവിധാനങ്ങള്‍ ഇപ്പോഴും സാധാരണക്കാരുടെ നഗര യാത്രയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.ഓരോ കമ്പനികളും അവരുടെ സ്വന്തം ബസുകളും കാബുകളും ഉപയോഗിക്കുന്നുണ്ട് എങ്കിലും നഗരത്തിലെ ട്രാഫിക്‌ കൊണ്ട് പലപ്പോഴും സമയത്തില്‍ ജോലിചെയ്യുന്ന സ്ഥലത്ത് എത്താന്‍ കഴിയാറില്ല. ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ ആണ് 40 കമ്പനികള്‍ മെമ്പര്‍മാര്‍ ആയിട്ടുള്ള ഔട്ടെര്‍ റിംഗ് റോഡ്‌ കമ്പനീസ്…

Read More