മംഗളൂരു സ്‌ഫോടനക്കേസ് അന്വേഷണം എൻഐഎയ്ക്ക് കൈമാറി

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേസിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് കൊണ്ട് സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതായി സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര തന്റെ പ്രസ്താവനയിൽ പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമത്തിലെ 16, 38, 39 വകുപ്പുകൾ സംസ്ഥാന പോലീസ് പ്രയോഗിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പറഞ്ഞു. “ഇത് 2008ലെ എൻഐഎ നിയമത്തിലെ സെക്ഷൻ 6…

Read More
Click Here to Follow Us