കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ല ; മുഖ്യമന്ത്രി

തിരുവനന്തപുരം: കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കറുത്ത വസ്ത്രവും കറുത്ത മാസ്കും വിലക്കിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിലുള്ള പോലീസ് നടപടിയിൽ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കേരളത്തിൽ ആരുടേയും സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നടപടി ഉണ്ടാകില്ലെന്ന് ഗ്രന്ഥശാല പ്രവർത്തകരുടെ സംസ്ഥാന സംഗമത്തിൽ സംസാരിക്കുന്നതിടെ മുഖ്യമന്ത്രി വ്യക്തമാക്കി. പൗരാവകാശം തടയുന്ന നടപടികൾ ഒന്നും ഉണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വ്യാജപ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആരേയും വഴി തടയുന്നതുമില്ല. വഴി തടയുകയാണെന്ന് ചിലർ വ്യാജപ്രചാരണം നടത്തുകയാണ്.  ആരേയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷ ഒരുക്കാൻ…

Read More
Click Here to Follow Us