ആത്മക്കളുടെ സന്തോഷത്തിനായി 30 വർഷം മുൻപ് മരിച്ച രണ്ടു പേരെ കുടുംബംഗങ്ങൾ വിവാഹം കഴിപ്പിച്ചു

ബെംഗളൂരു: വിചിത്രമെന്ന് തോന്നാവുന്ന പലതും ചിലര്‍ ഇന്നും ആചാരമായി നടത്തി വരുമ്പോൾ കേള്‍ക്കുന്നവരില്‍ അത് അമ്പരപ്പ് ഉണ്ടാക്കും. അത്തരത്തിലൊരു വാര്‍ത്തയാണ് കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും വരുന്നത്. കര്‍ണാടകയിൽ മരണത്തിന് ശേഷവും ആളുകള്‍ക്ക് വിവാഹിതരാകാം എന്നതാണ് ആ വാർത്ത.  മരണത്തിന് ശേഷം രണ്ട് പേര്‍ തമ്മില്‍ നടക്കുന്ന അത്തരം വിവാഹങ്ങളെ പ്രേത വിവാഹങ്ങള്‍ എന്നാണ് വിളിക്കുന്നത്. കേള്‍ക്കുമ്പോൾ തീര്‍ത്തും വിചിത്രമായി തോന്നാം. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച രണ്ടുപേരെ വിവാഹം കഴിപ്പിച്ചിരിക്കുകയാണ് കുടുംബാംഗങ്ങള്‍. ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ ആര്‍ഭാടമായി നടത്തുമായിരുന്നോ, അതുപോലെ എല്ലാ ചടങ്ങുകളോടും…

Read More