പെരുന്നാൾ ദിനത്തിൽ ഗോവധത്തിനെതിരെ മുന്നറിയിപ്പുമായി കർണാടക സർക്കാർ

ബെംഗളൂരു: പെരുന്നാൾ ദിനത്തിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് സൂക്ഷ്മമായി പരിശോധിക്കാന്‍ അധികാരികളോട് നിർദേശിച്ച് കർണാടക സർക്കാർ. 2022 ലെ ബക്കര്‍ ഈദ് പ്രമാണിച്ച്‌ കര്‍ണാടകയില്‍ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി കര്‍ണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ബി ചവാന്‍. ബക്രി ഈദ് ആഘോഷത്തിനായി കന്നുകാലികളെ ബലിയാടാക്കരുതെന്ന് ചവാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും, കന്നുകാലി കശാപ്പ് നിരോധന സംരക്ഷണ നിയമം, 2020, ഗോവധ നിരോധന നിയമം എന്നിവയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പശുക്കളെയും ഗോമാംസത്തെയും സംസ്ഥാനത്തേക്കും പുറത്തേക്കും കടത്തുന്നത്…

Read More