കോലാട മഠാധിപതി അന്തരിച്ചു

ബെംഗളൂരു: ശാന്തി നഗർ കൊളട മഠത്തിലെ ശാന്തവീര സ്വാമിജി ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു. ലിംഗായത്ത് മഠത്തിലെ പ്രമുഖരിൽ ഒരാളായ അദ്ദേഹത്തിന് ലക്ഷക്കണക്കിന് ഭക്തരുണ്ടായിരുന്നു.

സ്വാമിജി പുലർച്ചെ അന്തരിച്ചുവെന്ന് അദ്ദേഹത്തിന്റെ അനന്തരവൻ ഹർഷ മാധ്യമങ്ങളെ അറിയിച്ചത്. പ്രഥമ ഡ്രൈസ്റ്റിയാൽ അസുഖങ്ങൾ ഒന്നും ഇല്ലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച വൈകുന്നേരം മഹാലക്ഷ്മി ലേഔട്ടിൽ നടന്ന ഒരു പരിപാടിയിലും പങ്കെടുത്തിരുന്നു.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അനുശോചനം രേഖപ്പെടുത്തി, ശാന്തവീര സ്വാമിജി സമൂഹത്തിന്റെ വികസനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പ്രശസ്തനായിരുന്നുവെന്ന് പറഞ്ഞു. ശനിയാഴ്‌ച വൈകുന്നേരമാണ്‌ സംസ്‌കാര ചടങ്ങുകൾ നടന്നത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts