പവർ ഓഫ് ആറ്റോണിയുടെ ആധികാരികത പരിശോധിക്കണം ; ഹൈക്കോടതി 

ബെംഗളൂരു: സ്വത്ത്, വസ്തു സംബന്ധമായ കേസുകൾ ഒത്തുതീർപ്പാക്കുന്നതിനു മുൻപ് പവർ ഓഫ് ആറ്റോണിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് കർണാടക ഹൈക്കോടതി.

ഒത്തുതീർപ്പ് ഹർജികൾ ആദ്യം കീഴ്കോടതിയിൽ പരിഗണിച്ച് തീർപ്പായില്ലെങ്കിൽ മാത്രം ലോക് അദാലത്തിലേക്ക് വിടേണ്ടതുള്ളു എന്നും കോടതി അറിയിച്ചു.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

ഇരു കക്ഷികളും പൂർണ സമ്മതത്തോടെ നേരിട്ട് എത്തി തിരിച്ചറിയൽ രേഖ ഹാജരാക്കണം, എതിർ കക്ഷിക്ക് നോട്ടീസ് അയച്ചുവെന്ന് ഉറപ്പ് വരുത്തണം, പവർ ഓഫ് ആറ്റോണി സംബന്ധിച്ച ആധികാരികത ഉറപ്പ് വരുത്തി രേഖപ്പെടുത്തണം തുടങ്ങിയ മാർഗ നിർദേശങ്ങളും കോടതി പുറപ്പെടുവിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts