ഹിജാബ് വിലക്ക്; കർണാടക ബന്ദ് സമാധാനപരം

ബെംഗളൂരു : കർണാടക ഹൈക്കോടതിയുടെ ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിനെ തുടർന്ന് വ്യാഴാഴ്ച ബെംഗളൂരു നഗരത്തിന്റെ പല ഭാഗങ്ങളും വിജനമായിരുന്നു. കൂടാതെ ബന്ദ് സമാധാന പരവുമായിരുന്നു.

കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ശിവാജിനഗർ, ബനശങ്കരിക്കടുത്തുള്ള യാറബ് നഗർ, മോസ്‌ക് റോഡ്, ജെസി നഗർ, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി), ചാമരാജ് പേട്ട എന്നിവിടങ്ങളിലെ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതിനാൽ പകൽസമയത്ത് ആളുകളുടെ സഞ്ചാരം കുറവായിരുന്നു.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

കർണാടകയുടെ മറ്റ് ഭാഗങ്ങളിൽ – ദക്ഷിണ കന്നഡ, മൈസൂരു, മാണ്ഡ്യ, കുടക്, ചിക്കമംഗളൂരു, ബിജാപൂർ, ഹുബ്ബള്ളി, കലബുറഗി – മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ വാണിജ്യ സ്ഥാപനങ്ങളും കടകളും അടഞ്ഞുകിടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts