വേൾഡ് മലയാളി ബെംഗളൂരു ഫെഡറഷന്റെ പുതിയ ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു : ലോകത്തിലെ ഏറ്റവും വലിയ മലയാളീ നെറ്റ്‌വർക്ക് ആയ വേൾഡ് മലയാളീ ഫെഡറേഷൻ ബെംഗളൂരു കൌൺസിലിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ : ശ്രീ ജ്യോതിസ് മാത്യു.

സെക്രട്ടറി ശ്രീ റോയ്ജോയ്,

ട്രഷറെർ ശ്രീ ഫ്രാൻസിസ് മുണ്ടാടൻ,

  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!

വൈസ് പ്രസിഡന്റ്‌ ശ്രീ ലാലു ജോർജ്, ശ്രീ ശ്രീകാന്ത് കെ പി

എന്നിവരും ജോയിൻ സെക്രട്ടറി ആയി ശ്രീമതി പ്രതിമ, ശ്രീ ഷിബു മാത്യു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts