ബെംഗളൂരു : ലോകത്തിലെ ഏറ്റവും വലിയ മലയാളീ നെറ്റ്‌വർക്ക് ആയ വേൾഡ് മലയാളീ ഫെഡറേഷൻ ബെംഗളൂരു കൌൺസിലിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് : ശ്രീ ജ്യോതിസ് മാത്യു.
സെക്രട്ടറി ശ്രീ റോയ്ജോയ്,
ട്രഷറെർ ശ്രീ ഫ്രാൻസിസ് മുണ്ടാടൻ,
വൈസ് പ്രസിഡന്റ് ശ്രീ ലാലു ജോർജ്, ശ്രീ ശ്രീകാന്ത് കെ പി
എന്നിവരും ജോയിൻ സെക്രട്ടറി ആയി ശ്രീമതി പ്രതിമ, ശ്രീ ഷിബു മാത്യു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

