ഒമിക്രോൺ ഭീതി​: തമിഴ്നാട്ടിലേക്ക്​ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

COVID VACCINATION CERTIFICATE

ചെന്നൈ: സംസ്ഥാന അതിർത്തി പങ്കിടുന്ന ജില്ലകളിൽ തമിഴ്നാട് അധികൃതർ വീണ്ടും പരിശോധന ശക്തമാക്കി.

രണ്ട്​ ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റിവ് സർട്ടിഫിക്കറ്റാണ്​ ആവശ്യപ്പെടുന്നതെന്ന് കലക്ടർ അറിയിച്ചു.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. അതിർത്തി വഴി കടന്നുപോകുന്നവർ ഈ രേഖകൾ കരുതണമെന്നും കലക്ടർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts