ശീതകാല സമ്മേളനത്തിന് ശേഷം മന്ത്രിസഭാ വിപുലീകരണത്തിൽ തീരുമാനം: മുഖ്യമന്ത്രി

ബെംഗളൂരു : സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് ശേഷം പാർട്ടി ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ വികസനം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച അറിയിച്ചു.

“നമുക്ക് മുന്നിൽ ഇപ്പോൾ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുണ്ട്. അതിനുശേഷം സമ്മേളനം വരുന്നു. അതിന് ശേഷം ഞങ്ങളുടെ മുതിർന്ന നേതാക്കളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ വികസനം സംബന്ധിച്ച നടപടികൾ സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.

  കയ്യുറയില്ലാത്ത പാനിപൂരി? ന​ഗരത്തിലെ ഫുഡ് ഇൻസ്‌പെക്ടർമാർ കാണാതെ പോകുന്നത്

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts