കൊള്ളയടിക്കാൻ ശ്രമം; പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: ജീവഹള്ളിയിൽ സംഘർഷം സൃഷ്ടിച്ചതിന് പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പുലികേശി നഗർ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു.

മൂവരും മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിലായിരുന്നെന്നും ഒരു വാഹനമോടിക്കുന്നയാളെ കൊള്ളയടിക്കാൻ ശ്രമിക്കുകയും വീടുകൾക്ക് നേരെ കല്ലെറിയുകയും ആളുകളെ ആക്രമിക്കുകയും ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

ശനിയാഴ്ചയും ഇവർ തെരുവ് നായയെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊള്ളുകയും ചെയ്തു. നാട്ടുകാർ പോലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുകയും കുട്ടികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു. മൂവരെയും ആൺകുട്ടികൾക്കായുള്ള സ്റ്റേറ്റ് ഹോമിലേക്കാണ് അയച്ചു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts