ബെംഗളൂരു : സംസ്ഥാനത്തെ എട്ട് ജില്ലകളിൽ തുടർച്ചയായി സീറോ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്ച ഹവേരി, ശിവമോഗ, ചിക്ക്ബല്ലാപ്പൂർ, ബെംഗളൂരു റൂറൽ, ദാവൻഗെരെ, കോലാർ തുടങ്ങിയ ജില്ലകളിലും ചില ദിവസങ്ങളിൽ സീറോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, എട്ട് ജില്ലകളിൽ – ബഗൽകോട്ട്, ബല്ലാരി, ബിദാർ, കലബുറഗി, കോപ്പൽ, റായ്ച്ചൂർ, വിജയപുര, ഗദഗ് എന്നിവിടങ്ങളിൽ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]കോവിഡ് 19 ; 8 ജില്ലകൾ തുടർച്ചയായി സീറോ കേസുകൾ
