വൈറ്റ്‌ഫീൽഡ് സ്‌കൂളിൽ 33 കുട്ടികൾക്കും ഒരു ജീവനക്കാരനും കൊവിഡ് 19 സ്ഥിരീകരിച്ചു

ബെംഗളൂരു: വൈറ്റ്‌ഫീൽഡിലെ ഇന്റർനാഷണൽ സ്‌കൂളിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട്, 34 പേർക്ക് രോഗം സ്ഥിരീകരിച്ചു ഇതിൽ 33 കുട്ടികൾക്കും ഒരു ജീവനക്കാരനും ഉൾപ്പെടുന്നു.

വൈറ്റ്‌ഫീൽഡ് ഇന്റർനാഷണൽ സ്‌കൂൾ ബാംഗ്ലൂരിലെ 33 വിദ്യാർത്ഥികളും ഒരു ജീവനക്കാരനും പോസിറ്റീവ് ആണെന്ന് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ജെ സ്ഥിരീകരിച്ചു. ഇന്റർനാഷണൽ സ്‌കൂൾ 33 വിദ്യാർത്ഥികളും ഒരു ജീവനക്കാരനും പോസിറ്റീവ് ആണെന്ന് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ജെ പറഞ്ഞു. സ്കൂളിലെ എല്ലാ ജീവനക്കാർ രണ്ട് ഡോസ് വാക്സിനേഷൻ എടുത്തിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

“നാഗ്പൂരിൽ നിന്നുള്ള രണ്ട് കുട്ടികൾ പനിയും കോവിഡ് -19 പോലുള്ള ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് ഇവരിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇത് ഒരു ബോർഡിംഗ് സ്കൂളായതിനാൽ, എല്ലാ വിദ്യാർത്ഥികളെയും ജീവനക്കാരെയും ടെസ്റ്റിന് വിദേയരാക്കി എന്നും മഞ്ജുനാഥ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts