ബെംഗളൂരുവിൽ പെൺകുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ

ബെംഗളൂരു : നഗരം ആസ്ഥാനമായുള്ള എസ്ആർഎൻജി സമ്പത്തപ്പ ചാരിറ്റീസ് ബെംഗളൂരുവിലെ അവരുടെ സൗജന്യ ഗേൾസ് ഹോസ്റ്റലിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗിരിനഗർ II സ്റ്റേജിലാണ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ വിവിധ കോളേജുകളിൽ ഡിപ്ലോമ, ബിരുദ അല്ലെങ്കിൽ ബിരുദാനന്തര കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന, 55% ത്തിൽ കൂടുതൽ മാർക്ക് നേടിയ പെൺകുട്ടികളിൽ നിന്ന്  അപേക്ഷകൾ സ്വീകരിക്കും.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

അപേക്ഷകൾ നവംബർ 23 മുതൽ ഡിസംബർ 15 വരെ അവധി ദിവസങ്ങൾ ഒഴികെ രാവിലെ 10.30 മുതൽ വൈകിട്ട് 5.00 വരെ നൽകും. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20.

താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് 080 42151190, 7204020874 എന്നീ നമ്പറിൽ ബന്ധപ്പെടാം.

 

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts