കേരള ആർ.ടി.സി തിരുവല്ല-ബെംഗളൂരു സൂപ്പർ ഡീലക്സ് സർവീസുകൾ പുനരാരംഭിക്കുന്നു

ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ചിരുന്ന തിരുവല്ല – ബെംഗളൂരു സൂപ്പർ ഡീലക്സ് സർവീസുകൾ നവംബർ 11 വ്യാഴാഴ്ച മുതൽ വൈകിട്ട് 4.45നു തിരുവല്ലയിൽ നിന്നു എറണാകുളം, കോയമ്പത്തൂർ, സേലം വഴി ബെംഗളൂരുവിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു. കൂടാതെ നവംബർ 12 വെള്ളിയാഴ്ച മുതൽ വൈകിട്ട് 6.15നു ബെംഗളൂരുവിൽ നിന്നു തിരികെ തിരുവല്ലയിലേക്കും സർവീസ്കൾ ആരംഭിക്കുന്നുണ്ട്. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വരും നാളുകളിൽ കൂടുതൽ സർവീസുകൾ ഉണ്ടായിരിക്കും.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

യാത്രാമാർഗം – തിരുവല്ല -> ബെംഗളൂരു സൂപ്പർ ഡീലക്സ് സെമി സ്ലീപ്പർ ആലപ്പുഴ, വൈറ്റില ഹബ്ബ്, തൃശൂർ, പാലക്കാട്‌, കോയമ്പത്തൂർ, സേലം, ഹോസൂർ വഴി ബെംഗളൂരു

സമയക്രമം :-

04:45pm തിരുവല്ല 
05:30pm ആലപ്പുഴ 
06:50pm വൈറ്റില ഹബ്ബ് 
08:15pm തൃശൂർ 
0625am ബെംഗളൂരു 

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

സീറ്റുകൾ ബുക്ക്‌ ചെയ്യാനായി –  online.keralartc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
[masterslider id="10"]

Related posts