ബിഎംടിസി ഡ്രൈവര്‍ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നുണ്ടോ:യാത്രക്കാർക്ക് പരാതി നല്‍കാം.

ബെംഗളൂരു ∙ സർവീസ് നടത്തുന്നതിനിടെ ബിഎംടിസി ബസുകളിലെ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇനി യാത്രക്കാർക്കു പരാതി നൽകാം. ഡ്യൂട്ടി സമയത്ത് ഡ്രൈവർമാർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണു പുതിയ നടപടി.

ബിഎംടിസി ടോൾ ഫ്രീ നമ്പരിലും വാട്സ് ആപ് മുഖേനയും ബന്ധപ്പെട്ടവർക്കു പരാതി നൽകാമെന്നു ബിഎംടിസി എംഡി അൻജും പർവേശ് പറഞ്ഞു. ബസിന്റെ റൂട്ട് നമ്പരും സമയവും സഹിതം പരാതി നൽകിയാൽ അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കും. വാട്സ്ആപ്പിൽ ചിത്രം സഹിതം പരാതി നൽകാം. ടോൾ ഫ്രീ നമ്പർ: 18004251663. വാട്സ് ആപ് നമ്പർ: 7760999000.

  ബെംഗളൂരുവിൽ ഇനി 'പേ ആൻഡ് പാർക്കിംഗ്' വരുന്നു; ഈ 42 പ്രധാന റോഡുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ നീക്കം; വിശദാംശങ്ങൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us