ബെംഗളൂരു മദ്യനിരോധന ഉത്തരവിൽ മാറ്റം

ബെംഗളൂരു : മദ്യവിൽപ്പന നിരോധനം ഏർപ്പെടുത്തിയ ഉത്തരവിൽ പോലീസ് കമ്മീഷണർ മാറ്റം വരുത്തി.പുനീതിന്റെ മരണത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മദ്യനിരോധന ഉത്തരവിൽ ഞായറാഴ്ച അർദ്ധരാത്രി വരെ നഗരത്തിലുടനീളം മദ്യവിൽപ്പന നിരോധിച്ചിരുന്നു. എന്നാൽ,പുതിയ ഉത്തരവ് പ്രകാരം വെസ്റ്റ്, നോർത്ത് ഡിവിഷനുകളിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 വരെ നിരോധനാജ്ഞ തുടരുകയുള്ളു.നഗരത്തിലെ ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് മദ്യവിൽപന നിരോധിച്ചത്.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

പുനീത് രാജ്കുമാറിന്റെ ഭൗതികാവശിഷ്ടങ്ങൾ ഞായറാഴ്ച ഉച്ചയോടെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് വിലാപയാത്രയായി കണ്ഠീരവ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകും. അതുകൊണ്ട് തന്നെ പടിഞ്ഞാറൻ, നോർത്ത് ബംഗളൂരു എന്നിവിടങ്ങളിൽ മദ്യനിരോധനം നിലവിൽ വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts