പബ്ബിൽ നിസ്സാര പ്രശ്നത്തെച്ചൊല്ലി വാക്കുതർക്കം ; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: പബ്ബിൽ ഒരു ചെറിയ പ്രശ്നത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾക്കിടയിൽ വലിയ സംഘർഷം ഉണ്ടായി, ഇരുവിഭാഗവും തമ്മിൽ ക്രൂരമായി ആക്രമിക്കുകയും. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.പബ്ബിലെ ശുചിമുറിയിലാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് 3 പേരെ എച്ച്എസ്ആർ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു.

ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. രണ്ട് ഗ്രൂപ്പുകളിലെയും അംഗങ്ങൾ തമ്മിൽ പരസ്പരം വഴക്കും വാക്കേറ്റവും നടത്തുന്നതായും, വെളുത്ത ഷർട്ട് ധരിച്ച ഒരാൾ വഴക്കിനു ശേഷം വളരെയധികം രക്തം വാർന്നൊഴുകുന്നതായും വൈറലായ വിഡിയോയിൽ കാണാൻ സാധിക്കും,കൂടാതെ അയാളുടെ നേരെ വിരൽ ചൂണ്ടുകയും അവനെ പിന്നിലേക്ക് തള്ളുകയും ചെയ്യുന്നുണ്ട്.

  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു

റിപ്പോർട്ട് പ്രകാരം, രണ്ട് സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ ഒരു റെസ്റ്റോറന്റിലേക്ക് പോകുകയും മറ്റൊരു സംഘം ജന്മദിനാഘോഷത്തിനായി ഒരേ സ്ഥലത്ത് എത്തുകയും ചെയ്തപ്പോഴാണ് സംഭവം.

  തമിഴ്‌നാട്ടില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇനി ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍; പൊതുജനാരോഗ്യ മന്ത്രി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts