പുണെയ്ക്കു സമീപം14 നിലക്കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒന്‍പതു പേര്‍ മരിച്ചു

നിര്‍മാണത്തിലിരുന്ന 14 നിലക്കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒന്‍പതു പേര്‍ മരിച്ചു. 10 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. മഹാരാഷ്ട്രയിലെ പുണെയ്ക്കു സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം.മരിച്ചവരെല്ലാം കെട്ടിട നിര്‍മാണ തൊഴിലാളികളാണ്. കെട്ടിടത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയാണ് തൊഴിലാളികള്‍ മരിച്ചത്. നിലവാരമില്ലാത്ത കെട്ടിടനിര്‍മാണവും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നു പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
  നമ്മളെ ചിലർക്ക് അവരുടെ ആവശ്യങ്ങൾക്ക് മാത്രം മതി ; ചിരിച്ചു കൊണ്ട് എല്ലാം നേരിടണം; സോഷ്യൽ മീഡിയയിലേക്ക് ശക്തമായി തിരികെയെത്തി അഖിൽ എൻ.ആർ.ഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts