മോശം റോഡിനാൽ വലഞ്ഞ നാട്ടുക്കാർ; പുതിയ റോഡ് നിർമ്മിച്ച് നൽകി മുതിർന്ന പൗരന്മാർ

ബെംഗളൂരു: തങ്ങളുടെ പ്രദേശത്തെ പ്രധാന റോഡ് നന്നാക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് , ബെല്ലന്തൂരിലെ കസവനഹള്ളിയിലെ തുളസി ഔട്ടിലെ മുതിർന്ന പൗരന്മാർ അവരുടെ സമ്പാദ്യത്തിൽ നിന്നും പെൻഷനിൽ നിന്നും ഫണ്ട് സമാഹരിച്ച് പുതിയ റോഡ് നിർമിച്ചു.

തുളസി ലേഔട്ടിന്റെ ജീവനാഡിയായ 300 മീറ്റർ ദൂരമുള്ള റോഡ് മൂന്ന് വർഷത്തിലേറെയായി മോശം അവസ്ഥയിലായിരുന്നു. ഉപരിതലം ജീർണ്ണിച്ചതോടെ റോഡ് നിറയെ കുഴികൾ രൂപപ്പെട്ടു. ഈ റോഡയാണ് ഇവർ സ്വന്തം സമ്പാദ്യത്താൽ പുനർനിർമിച്ചത്.

  ബെംഗളൂരു മജിസ്റ്റിക് റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി

“ഞങ്ങൾ ഞങ്ങളുടെ നികുതികൾ കൃത്യമായി അടയ്ക്കുന്നു, എന്നിട്ടും ഞങ്ങൾക്ക് ലഭിക്കുന്നത് ഇത്തരത്തിലുള്ള റോഡ് ആണ്. പാൽ പാക്കറ്റ് ലഭിക്കുന്നത് പോലും ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു”എന്ന് 75 കാരനായ സത്യനാരൻ റാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "പ്രണയതകർച്ചയേക്കാൾ വേദന; "ബെംഗളൂരുവിൽ വീട് പിടിക്കണമെങ്കിൽ കണ്ണിമ വെട്ടരുത്! ഈ യുവതിയുടെ അനുഭവം ഒരു പാഠം; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us