“വജ്രകാന്തി-2021”

ബെംഗളൂരു : സ്വാതന്ത്ര്യ ലഭ്യമായതിൻ്റെ  എഴുപത്തഞ്ചാം  വാർഷികത്തോടനുബന്ധിച്ച്
മലയാളം മിഷൻ  ആഗോളതലത്തിൽ ഒക്ടോബർ 3 ന് നടത്തുന്ന “വജ്രകാന്തി 2021” ക്വിസ്  മത്സരത്തിന്റെ മുന്നോടിയായി കർണ്ണാടക  ചാപ്റ്റർ തല മത്സങ്ങൾ  നടത്തി.
“ഗാന്ധിജിയും സാതന്ത്ര്യ സമരവും”  എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിൽ വിജയികളായവർ
സബ്  ജൂനിയർ
1. പ്രഭവ്.  സി. നമ്പൂതിരിപ്പാട്   –  – സമീക്ഷ  സംസ്കൃതി  നോർത്ത് നോർത്ത്  മേഖല
2. ഗൗരി.പി   ഡി , മുദ്ര
മലയാളവേദി ,  മൈസൂർ മേഖല
ജൂനിയർ
1. ജ്യോതിർഷ  ജോയ്,    സ്വർഗറാണി ചർച്ച് , വെസ്റ്റ് മേഖല
2. ആരുഷി  സുധീഷ്‌,    – വിദ്യാരണ്യപുര കൈരളി  സമാജം,  നോർത്ത്  മേഖല
സിനിയർ
1. സോഹിത്  പി. പി,     – കേരള സമാജം  ബാംഗ്ലൂർ  നോർത്ത് വെസ്റ്റ് ,  നോർത്ത്  മേഖല
2. അമീൻ എം  ജെ,   – DRDO മലയാളം  മിഷൻ
സെൻട്രൽ മേഖല
അധ്യാപകർ
1. ജിഷ.ടി വി ,  – മൈത്രി മലയാളം പഠന വേദി മൈസൂരു  മേഖല
2. ദേവിപ്രദീപ്. പി ,  മുദ്ര  മലയാളവേദി,   മൈസൂരു മേഖല
സതീഷ്  തോട്ടശ്ശേരി, ഹിത വേണുഗോപാൽ എന്നിവർ ക്വിസ്  മാസ്റ്റർമാരായിരുന്നു. കെ. ദാമോദരൻ,  ജിസ്സോ ജോസ്, അനൂപ്  എന്നിവർ  നേതൃത്വം നൽകി.
ഒക്ടോബർ  3 ന്  നടക്കുന്ന ആഗോള  ഓൺലൈൻ ഫൈനൽ ക്വിസ് മത്സരം ജി.എസ്.പ്രദീപ്  നയിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു
  കനത്ത മഴ: ബെംഗളൂരുവിൽ വൈദ്യുതി ബന്ധം താറുമാറിൽ; ഇരുട്ടിലായി നഗരവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്
[masterslider id="10"]

Related posts

Click Here to Follow Us