കരാറുകാർ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്നതു ചൂണ്ടിക്കാട്ടി പൗരകർമികരുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. അടുത്ത മാസം മുതൽ ഇവർക്കു ശമ്പളം നേരിട്ടു ലഭിക്കുമെന്നു മന്ത്രി ഉറപ്പുനൽകിയതായി ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു.
Related posts
-
ക്യാൻസർ കോശങ്ങൾക്ക് ഇനി ഒളിച്ചിരിക്കാനാകില്ല; ബെംഗളൂരു ഡോക്ടർമാരുടെ നിർണായക കണ്ടെത്തൽ
ബെംഗളൂരു: ഓവറിയൻ ക്യാൻസർ വയറിനുള്ളിലേക്ക് പടരുന്നത് (പെരിറ്റോണിയൽ സ്പ്രെഡ്) കണ്ടെത്താൻ നിലവിലുള്ള... -
416-ാമത് മൈസൂരു ദസറ മഹോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം; ഉദ്ഘാടനം ചെയ്ത് ഗവിശ്രീഗല
ബെംഗളൂരു: ലോകപ്രശസ്തമായ ‘നാദ ഹബ്ബ’ 416-ാമത് മൈസൂരു ദസറ മഹോത്സവത്തിന് ഗവിശ്രീഗല... -
ബി.എം.ടി.സി.യെ തേടിയെത്തി ആഗോള അംഗീകാരം!
ബെംഗളൂരു : പൊതുഗതാഗത രംഗത്തെ മികച്ച നവീകരണത്തിന് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട്...
