മന്ത്രിസഭാ വികസനം നാളെ; പുതിയ മന്ത്രിമാരുടെ പട്ടികയുമായി മുഖ്യമന്ത്രി ഡൽഹിയിലെത്തി

ബെംഗളൂരു: സംസ്ഥാനത്തെ പുതിയ ബസവരാജ് ബൊമ്മൈ മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്നതിൽ അനിശ്ചിത്വം ഇപ്പോഴും തുടരുന്നു. അതേസമയം പുതിയ മന്ത്രിസഭാംഗങ്ങളുടെ സാധ്യതാപട്ടികയുമായി മുഖ്യമന്ത്രി ഇന്നലെ ഡൽഹിയിലെത്തി, ദേശീയ നേതാക്കളുമായി ചർച്ച നടത്താനാണ് ഈ യാത്ര.

മന്ത്രിസഭാ രൂപീകരണം നാളെ നടത്താനാണ് ലക്ഷ്യമെന്ന് ഇന്നലെ ബസവരാജ് ബൊമ്മൈ ഡൽഹിയിൽ പറഞ്ഞു. ദേശീയനേതൃത്വംത്തിനു സമർപ്പിച്ച മന്ത്രിമാരുടെ അന്തിമപട്ടികയ്ക്ക് ഇന്ന് അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പാർട്ടി ദേശീയഅധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിയാലോചിച്ചായിരുന്നു മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts