നോർക്ക കാർഡിനുള്ള അപേക്ഷ സമർപ്പിച്ച് സുവർണ്ണ കർണാടക കേരള സമാജം.

ബെംഗളൂരു: ദസറ ഹള്ളി പീനിയ സോൺ സുവർണ്ണ കർണാടക കേരള സമാജം പ്രവാസി മലയാളികളിൽ നിന്ന് സമാഹരിച്ച നോർക്ക ഇൻഷൂറൻസ്, പ്രവാസി തിരിച്ചറിയൽ കാർഡിനുള്ള പൂരിപ്പിച്ചു അപേക്ഷാ ഫോറം ചെയര്മാൻ Dr ബെൻസൺ കെ .കെ , ഡിസ്ട്രിക്ട് പ്രസിഡന്റ് ശ്രി ഷാജൻ കെ ജോസഫ് , കൺവീനർ ശ്രി ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന്
നോർക്കാ ഓഫീസിൽ സമർപ്പിച്ചു..

  ആപ്പ് തുറക്കും മുൻപ് ഇതറിയുക; ബെംഗളൂരുവിൽ ക്യാബ് യാത്രകൾക്ക് വരാനിരിക്കുന്നത് വലിയ പ്രതോസന്ധി

18 മുതൽ 70 വയസ്സുവരെ പ്രായമുള്ള പ്രവാസി മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് നാലു ലക്ഷം രൂപ വരെ അപകട ഇൻഷൂറൻസ് കവറേജും പ്രവാസി മലയാളി തിരിച്ചറിയൽ കാർഡും നൽകുന്ന പദ്ധതിക്കാണ് അപേക്ഷ സമർപ്പിച്ചത്.

അപേക്ഷകൾ ഓൺലൈൻ വഴി www.norkaroots.org എന്ന വെബ്‌സൈറ്റിൽ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫീസ് ഓൺലൈൻ പേയ്‌മെന്റ് ആയി മാത്രമേ സീകരിക്കകുയുള്ളു.

സംഘടനകൾ വഴി ശേഖരിക്കുന്ന അപേക്ഷകൾ കൂട്ടമായി സമർപ്പിക്കുന്നതിന് നോർക്ക ഓഫീസുമായി ബന്ധപ്പെടുക.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

കൂടുതൽ വിവരങ്ങൾക്ക് ,080-25 585090 എന്ന ഓഫീസ് നമ്പറിൽ ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
[masterslider id="10"]

Related posts