ബെംഗളുരുവിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരണപെട്ടു

ബെംഗളൂരു: 20 വര്‍ഷത്തോളമായി ബെംഗളൂരു ടാനറീ റോഡ് പ്രദേശത്ത് താമസമാക്കിയ കോഴിക്കോട് കൊയിലാണ്ടി ബീച്ച് റോഡില്‍ മര്‍കുറി ഹൗസില്‍ സയ്യിദ് റഷീദ് മുനഫറിന്‍റെയും ഹൗലത്ത് ബിവിയുടേയും നാല് മക്കളില്‍ രണ്ടാമനായ ലിംഗരാജപുരം ജോതി ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മബ്നാന്‍ (17) സഹപാഠിയോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് മറ്റൊരു വാഹനവുമായി ഇടിച്ചു മരണം സംഭവിച്ചത് സാരമായ് പരിക്കേറ്റ സഹപാഠിയെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

ഒരു മാസത്തോളമായ് നാട്ടിലായിരുന്ന കുടുംബം മബ്നാന് പരീക്ഷ എഴുതാനും അതോടൊപ്പം ബെംഗളൂരിലെ വീട് കാലിയാക്കാനും കൂടിയാണ് തിരിച്ചു നഗരത്തിൽ എത്തിയത്. ബെംഗളൂരു കെഎംസിസി പ്രവർത്തകർ ഇടപെട്ട് പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുകയും ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts