ആകെ ആക്റ്റീവ് കോവിഡ് കേസുകൾ 50000 ന് താഴെയെത്തി;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 2082 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

7751 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.34 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 7751
  • ആകെ ഡിസ്ചാര്‍ജ് : 2768632
  • ഇന്നത്തെ കേസുകള്‍ : 2082
  • ആകെ ആക്റ്റീവ് കേസുകള്‍ : 48116
  • ഇന്ന് കോവിഡ് മരണം : 86
  • ആകെ കോവിഡ് മരണം : 35308
  • ആകെ പോസിറ്റീവ് കേസുകള്‍ : 2852079
  • ഇന്നത്തെ പരിശോധനകൾ : 154655
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 34735561
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 481
  • ആകെ പോസിറ്റീവ് കേസുകൾ: 1215309
  • ഇന്ന് ഡിസ്ചാര്‍ജ് : 4484
  • ആകെ ഡിസ്ചാര്‍ജ് : 1180232
  • ആകെ ആക്റ്റീവ് കേസുകള്‍ : 19411
  • ഇന്ന് മരണം : 10
  • ആകെ മരണം : 15665
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts