ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 2082 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
7751 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.34 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 7751
- ആകെ ഡിസ്ചാര്‍ജ് : 2768632
- ഇന്നത്തെ കേസുകള്‍ : 2082
- ആകെ ആക്റ്റീവ് കേസുകള്‍ : 48116
- ഇന്ന് കോവിഡ് മരണം : 86
- ആകെ കോവിഡ് മരണം : 35308
- ആകെ പോസിറ്റീവ് കേസുകള്‍ : 2852079
- ഇന്നത്തെ പരിശോധനകൾ : 154655
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 34735561
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 481
- ആകെ പോസിറ്റീവ് കേസുകൾ: 1215309
- ഇന്ന് ഡിസ്ചാര്‍ജ് : 4484
- ആകെ ഡിസ്ചാര്‍ജ് : 1180232
- ആകെ ആക്റ്റീവ് കേസുകള്‍ : 19411
- ഇന്ന് മരണം : 10
- ആകെ മരണം : 15665