ശുഭവാർത്ത! പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 20000 ന് താഴെ;നഗര ജില്ലയിൽ ആകെ ഡിസ്ചാർജ് 10 ലക്ഷം കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 16604 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.44473 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 13.57 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 44473
  • ആകെ ഡിസ്ചാര്‍ജ് : 2261590
  • ഇന്നത്തെ കേസുകള്‍ : 16604
  • ആകെ ആക്റ്റീവ് കേസുകള്‍ : 313730
  • ഇന്ന് കോവിഡ് മരണം : 411
  • ആകെ കോവിഡ് മരണം : 29090
  • ആകെ പോസിറ്റീവ് കേസുകള്‍ : 2604431
  • ഇന്നത്തെ പരിശോധനകൾ : 122329
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 29736960
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 3992
  • ആകെ പോസിറ്റീവ് കേസുകൾ: 1163229
  • ഇന്ന് ഡിസ്ചാര്‍ജ് : 20332
  • ആകെ ഡിസ്ചാര്‍ജ് : 1003839
  • ആകെ ആക്റ്റീവ് കേസുകള്‍ : 146043
  • ഇന്ന് മരണം : 242
  • ആകെ മരണം : 13346
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts