ലോക്ക്ഡൗൺ നീട്ടുന്ന കാര്യം വിദഗ്ധരുമായുള്ള ചർച്ചക്ക് ശേഷം തീരുമാനിക്കും.

ബെംഗളൂരു : ജൂൺ 7 വരെ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ നീട്ടുന്ന കാര്യം വിദഗ്ധരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ.

ചില ജില്ലകളിൽ ലോക്ക്ഡൗണിൽ ഇളവ് വരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്, ഇപ്പോഴത്തെ സാഹചര്യം 5 നോ 6 നോ യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും.

അടുത്ത ഒരാഴ്ചത്തെ കോവിഡ് വ്യാപന കണക്കുകൾ കൂടി പരിഗണിക്കേണ്ടതുണ്ട്, അതേ സമയം ചില ജില്ലകളിൽ കോവിഡ് കണക്കുകൾ ഉയരുന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്, കേന്ദ്ര സർക്കാറിൻ്റെ 7 വർഷം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

കഴിഞ്ഞ ആഴ്ച വിവിധ തൊഴിൽ മേഖലകളിൽ ഉൾപ്പെട്ടവർക്ക് 1250 കോടിയുടെ സഹായം സർക്കാർ പ്രഖ്യാപിച്ചിരുന്നു, അടുത്ത ഘട്ട സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
[masterslider id="10"]

Related posts