ആകെ കോവിഡ് മരണം 18000 കടന്നു;ഇന്നത്തെ കർണാടകയിലെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 47563 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34881 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 30.28%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 34881
  • ആകെ ഡിസ്ചാര്‍ജ് : 1319301
  • ഇന്നത്തെ കേസുകള്‍ : 47563
  • ആകെ ആക്റ്റീവ് കേസുകള്‍ : 548841
  • ഇന്ന് കോവിഡ് മരണം : 482
  • ആകെ കോവിഡ് മരണം : 18286
  • ആകെ പോസിറ്റീവ് കേസുകള്‍ : 1886448
  • ഇന്നത്തെ പരിശോധനകൾ : 157027
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 26871729
  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 21534
  • ആകെ പോസിറ്റീവ് കേസുകൾ: 929996
  • ഇന്ന് ഡിസ്ചാര്‍ജ് : 18473
  • ആകെ ഡിസ്ചാര്‍ജ് : 577465
  • ആകെ ആക്റ്റീവ് കേസുകള്‍ : 344754
  • ഇന്ന് മരണം : 285
  • ആകെ മരണം : 7776
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഴിമതിക്കും വർഗീയതയ്ക്കും സ്ഥാനമില്ല; തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലന്ന് പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും
[masterslider id="10"]

Related posts

Click Here to Follow Us