ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 4553 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2060 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 3.79 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 2060
- ആകെ ഡിസ്ചാര്‍ജ് : 963419
- ഇന്നത്തെ കേസുകള്‍ : 4553
- ആകെ ആക്റ്റീവ് കേസുകള്‍ : 39092
- ഇന്ന് കോവിഡ് മരണം : 15
- ആകെ കോവിഡ് മരണം : 12625
- ആകെ പോസിറ്റീവ് കേസുകള്‍ : 1015155
- ഇന്നത്തെ പരിശോധനകൾ : 119881
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 21889602
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 2787
- ആകെ പോസിറ്റീവ് കേസുകൾ: 447031
- ഇന്ന് ഡിസ്ചാര്‍ജ് : 1225
- ആകെ ഡിസ്ചാര്‍ജ് : 414283
- ആകെ ആക്റ്റീവ് കേസുകള്‍ : 28098
- ഇന്ന് മരണം : 8
- ആകെ മരണം : 4649
