കര്‍ണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 4373 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1959 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 3.53 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1959
  • ആകെ ഡിസ്ചാര്‍ജ് : 961359
  • ഇന്നത്തെ കേസുകള്‍ : 4373
  • ആകെ ആക്റ്റീവ് കേസുകള്‍ : 36614
  • ഇന്ന് കോവിഡ് മരണം : 19
  • ആകെ കോവിഡ് മരണം : 12610
  • ആകെ പോസിറ്റീവ് കേസുകള്‍ : 1010602
  • ഇന്നത്തെ പരിശോധനകൾ : 123830
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 21769721
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 3002
  • ആകെ പോസിറ്റീവ് കേസുകൾ: 444244
  • ഇന്ന് ഡിസ്ചാര്‍ജ് : 1052
  • ആകെ ഡിസ്ചാര്‍ജ് : 413058
  • ആകെ ആക്റ്റീവ് കേസുകള്‍ : 26544
  • ഇന്ന് മരണം : 6
  • ആകെ മരണം : 4641
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
[masterslider id="10"]

Related posts