എസ്.എസ്.എൽ.സി.പരീക്ഷ തീയതിയും ടൈം ടേബിളും പുറത്ത്.

ബെംഗളൂരു: സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ ജൂൺ 21 മുതൽ ജൂലൈ അഞ്ചുവരെ നടക്കുമെന്ന് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു.

പരീക്ഷാതീയതി സംബന്ധിച്ച് ഒരുമാസത്തോളം പരാതികളും അഭിപ്രായങ്ങളും തേടിയ ശേഷമാണ് അന്തിമതീയതി തീരുമാനിച്ചത്.

പരീക്ഷ നടത്താനും ജയശതമാനം ഉയർത്താനും ജില്ലാതലത്തിൽ പ്രധാന അധ്യാപകർക്കായി ശില്പശാല നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം

പരീക്ഷാ ടൈംടേബിൾ

ജൂൺ 21: ഫസ്റ്റ് ലാംഗ്വേജ് (കന്നഡ, തെലുഗു, ഹിന്ദി, മറാത്തി, തമിഴ്, ഉർദു, ഇംഗ്ലീഷ്, സംസ്‌കൃതം),

ജൂൺ 24: ഗണിതം,

28: സയൻസ്,

30: തേഡ് ലാംഗ്വേജ്,

ജൂലായ്‌ 2: സെക്കൻഡ് ലാംഗ്വേജ്,

ജൂലായ്‌ 5: സാമൂഹ്യ പാഠം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts