മരം കോച്ചുന്ന തണുപ്പിൽ വിറച്ച് നഗരം; തണുപ്പ് 3-4 ദിവസം കൂടി തുടരും.

ബെംഗളൂരു : തണുത്ത് വിറച്ച് നഗരം.12-13 ഡിഗ്രിയിൽ തുടരുകയാണ് നഗരത്തിലെ താപനില എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സി.എസ്.പാട്ടീൽ പറഞ്ഞു.

ശിവമൊഗ്ഗ,ബീദർ, കലബുറഗി, മൈസൂരു ജില്ലകളിലും കടുത്ത തണുപ്പ് തുടരുകയാണ്.

അടുത്ത 3-4 ദിവസങ്ങൾ കൂടി തണുപ്പും വരണ്ട കാലാവസ്ഥയും തുടരുമെന്ന് അധികൃതർ അറിയിച്ചു.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

ഇന്നലെ എച്ച്.എ.എല്ലിൽ ഇന്നലെ 12.4 ഉം ദേവനഹള്ളി വിമാനത്താവളത്തിൽ 12.8 ഡിഗ്രിയും താപനില രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts