വൈദ്യുതി വാഹന മേഖലയിൽ റീചാർജ്ജ് ചെയ്ത് മുന്നേറാൻ കർണാടക;സംസ്ഥാനത്ത് 2 ലിഥിയം ബാറ്ററി പ്ലാൻ്റുകൾ സ്ഥാപിക്കുന്നു.

ബെംഗളൂരു: ഭാവിയുടെ വാഹന മേഖലയായ വൈദ്യുതി വാഹനങ്ങളിൽ കൂടുതൽ മുതൽ മുടക്കാൻ കർണാടക.

സംസ്ഥാനത്ത് 2 ലിഥിയം ബാറ്ററി പ്ലാൻ്റുകൾ സ്ഥാപിക്കുന്നു.

പുതിയ ഊർജ്ജ നിയമത്തിനും സർക്കാർ രൂപം നൽകുമെന്ന് ശനിയാഴ്ച ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ അറിയിച്ചു.

ഒരു പ്ലാൻ്റ് ഹുബ്ബളളി മേഖലയിലും ഒരു പ്ലാൻ്റ് ചിക്ക ബല്ലാ പുരയിലും ആയിരിക്കും സ്ഥാപിക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്

ഇ വാഹന നിർമ്മാണം കൂടുതൽ വില കുറഞ്ഞതാകാൻ ഇത് സഹായിക്കും.

രാജ്യത്ത് ആദ്യമായി ഇ വാഹന പോളിസി 2018ൽ പുറത്തിറക്കിയത് കർണാടക ആണ്.

പെട്രോൾ ബങ്കുകൾ പോലെ സംസ്ഥാനത്ത് ഉടനീളം റീചാർജ്ജിങ് പോയിൻറുകൾ വരാൻ ഉള്ള സാദ്ധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us